പൂതാടി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റേയും മോര് തോമാശ്ലീഹായുടെയും ഓര്‍മപ്പെരുന്നാള്‍ ജനുവരി 10,11,12 തീയ്യതികളില്‍ നടക്കും.10 ന് ഞായറാഴ്ച വി.കുര്‍ബ്ബാനാനന്തരം വികാരി ഫാദര്‍ ജോര്‍ജ് നെടുംന്തള്ളില്‍ പെരുന്നാള്‍ കൊടിഉയര്‍ത്തും.11 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന.12ന് ചൊവ്വാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ഥന 8 മണിക്ക് വി.മൂന്നിന്മേല് കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം ആദ്യഫല ലേലം, നേര്‍ച്ച ,1 മണിക്ക് കൊടിയിറക്കല്‍ എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍