താമരശ്ശേരി:താമരശ്ശേരി ചുരമിറങ്ങിവരികയായിരുന്ന കാര്‍ വയനാട്ടിലേക്ക് പോകുന്ന ടിപ്പര്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാര്‍ ടിപ്പര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തേക്കിന്‍തോട്ടത്തിനു സമീപത്തു വച്ചു ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും താമരശ്ശേരി പോലീസും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍