ഇന്നലെ രാത്രി കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ നിന്നുമാണ് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞത്.കാര്‍ ഡ്രൈവറായ പുത്തൂര്‍വയല്‍ സ്വദേശി ഗഫൂര്‍ കാറില്‍ നിന്നും പുറത്തേക്ക് ചാടിയതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് ഗഫൂര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ തേടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍