ചുള്ളിയോട് കഴമ്പുകര കോളനിയിലെ പരേതനായ ശിവന്റെ മകന് വിഘ്നേഷ് (20) ആണ് മരിച്ചത്. സഹയാത്രികനായ യദുകൃഷ്ണനെ പരുക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചയോടെ എരുമാട് തിരുവമ്പാടി ക്ഷേത്രത്തിന് സമീപമാണ് അപകടം.സതിയാണ് വിഘ്നേഷിന്റെ മാതാവ്. ഹരീഷ് ഏക സഹോദരനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍