സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
പൂജവെപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് സര്ക്കാര് ഓഫീസുകള്ക്കുംവിദ്യാഭ്യാസസ്ഥാപനങ്ങള്ക്കും 19ന് തിങ്കളാഴ്ച അവധിയായിരിക്കും. ഇതുസംബന്ധിച്ച് സര്ക്കാര്തലത്തില് ധാരണയായി.ഉത്തരവ് ഇന്ന് (വെള്ളിയാഴ്ച) പുറത്തിറങ്ങും. മഹാനവമി ഒക്ടോബര് ഇരുപതിനാണെങ്കിലും പൂജവെപ്പ് 18ഞായറാഴ്ച വരുന്നത് കണക്കിലെടുത്താണ് അവധി.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
