OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മേയ്ത്ര ഹോസ്പിറ്റലും പള്‍സ് എമര്‍ജന്‍സി ടീം കേരളയും കൈകോര്‍ക്കുന്നു; ബി.എല്‍.എസ് ട്രെയിനിംഗ് ക്ലാസും ഹെല്‍ത്ത് ടോക്കും നടത്തി

  • Keralam
05 Sep 2026

കോഴിക്കോട്: വയനാട് കേന്ദ്രീകരിച്ച് സന്നന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്തില്‍ നിറസാന്നിധ്യമായ പള്‍സ് എമര്‍ജന്‍സി ടീം കേരളയിലെ അംഗങ്ങള്‍ക്കായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്) പരിശീലന ക്ലാസും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നയിച്ച ഹെല്‍ത്ത് ടോക്കും സംഘടിപ്പിച്ചു. മേയ്ത്ര ഹോസ്പിറ്റലിലെ ഷബാന & ഫൈസല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് സെപ്റ്റംബര്‍ 2നാണ് പരിപാടി നടന്നത്.അടിയന്തര ഘട്ടങ്ങളില്‍ പാലിക്കേണ്ട പ്രഥമശുശ്രൂഷാ രീതികളെക്കുറിച്ചും ജീവന്‍ രക്ഷാ ഉപാധികളെക്കുറിച്ചും പരിശീലനം നല്‍കിയ ക്ലാസിന് മേയ്ത്ര ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വേണുഗോപാലന്‍. പി.പി നേതൃത്വം നല്‍കി. കൂടാതെ പൊള്ളല്‍ ഏറ്റാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ച് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ കണ്‍സല്‍ട്ടന്റ് ഡോ. ജിജോ ജോസഫ് ക്ലാസ് എടുത്തു.പരിപാടിയോടനുബന്ധിച്ച് പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങള്‍ക്കായി മേയ്ത്ര ഹോസ്പിറ്റലുമായി കോര്‍പ്പറേറ്റ് ടൈഅപ്പ് ഒപ്പുവെച്ചു. ഇതോടെ പള്‍സ് ടീം അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മേയ്ത്ര ഹോസ്പിറ്റലില്‍ പ്രത്യേക പ്രിവിലേജുകളും മുന്‍ഗണനാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകും.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show