OPEN NEWSER

Thursday 03. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ശ്രീകൃഷ്ണ ജയന്തി മാനന്തവാടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • Mananthavadi
03 Sep 2026

മാനന്തവാടി: ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശ്രികൃഷ്ണ ജയന്തി ബാലദിനമായി കൊണ്ടടുന്നതിനുവേണ്ടി മാനന്തവാടില്‍ ഒരുക്കള്‍ പൂര്‍ത്തിയായതായി  ഭാരവാഹികള്‍ അറിയിച്ചു.'മായവിട്ടുണരൂ മാനവനായ് വളരൂ...' എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം.ഓഗസ്ത് 23ന് ചിത്രരചനാ പുരാണ പ്രശ്‌നോത്തരി മത്സര ത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികള്‍ക്കുവേണ്ടിയുള്ള വിവിധ മത്സര പരിപാടികള്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍, ഗോപൂജ, സെപ്തംബര്‍ 4 ന് ശോഭായാത്രകള്‍ എന്നീ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാനന്തവാടിയില്‍  ദ്വാരക, തോണിച്ചാല്‍, അമ്പലവയല്‍, പള്ളിയറ, അഗ്രഹാരം, കമ്മന, കൊയ്‌ലേരി, വള്ളിയൂര്‍ക്കാവ്, പിലാക്കാവ്, കണിയാരം, എരുമ തെരുവ് ഒണ്ടയണ്ടാടി, താഴെയങ്ങാടി, പാലാക്കുളി, അമ്പുകുത്തി എന്നീ  സ്ഥലങ്ങളില്‍ നിന്നു വരുന്ന ശോഭായാത്രകള്‍ താഴെയങ്ങാടി മാരിയമ്മന്‍ ക്ഷേത്ര പരിസരത്ത് സംഗമിച്ച് മാനന്തവാടി നഗരത്തിലൂടെ മഹാശോഭയാത്രയി വടേരി ശിവക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് പ്രസാദ വിതരണത്തോടെ സമാപിക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ശ്രീകൃഷ്ണ ജയന്തി മാനന്തവാടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • വയനാട് ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • പരിസ്ഥിതി ലോല വിജ്ഞാപനം; സെപ്തം.11ന് വില്ലേജുകളിലേക്ക് കര്‍ഷകസംഘം മാര്‍ച്ച് നടത്തും
  • വയനാട് ജില്ലയിലെ രണ്ടാമത് എ.ബി.സി കേന്ദ്രം മന്ത്രി കെ.എം ഷാജി നാളെ ഉദ്ഘാടനം ചെയ്യും
  • കുട്ടികളുടെ ആരോഗ്യ പരിശോധനയ്ക്കായി ബാല്യസ്പന്ദനം പദ്ധതി
  • നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
  • മലപ്പുറം നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ സിബിക്ക് കേരള പോലീസിന്റെ ആദരം
  • കാലവര്‍ഷത്തില്‍ കനത്ത തിരിച്ചടി; വയനാട്ടില്‍ 51% മഴക്കുറവ്: ആശ്വാസമായി തവിഞ്ഞാലും തൊണ്ടര്‍നാടും
  • മതിയായ രേഖകളില്ലാത്ത 1.44 കോടി രൂപയുമായി മൂന്ന് പേര്‍ പിടിയില്‍
  • വീട്ടുകാര്‍ പുറത്തുപോയത് രക്ഷയായി; തൃശ്ശിലേരിയില്‍ വീട് കാട്ടാന തകര്‍ത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show