'എടച്ചന കുങ്കന്‍ യോദ്ധാവ്' പുസ്തകം പ്രകാശനം ചെയ്തു.
മാനന്തവാടി: വയനാടിന്റെ ചരിത്ര പുരുഷനും പഴശ്ശിരാജാവിന്റെ മുന്നണിപ്പോരാളിയുമായിരുന്ന എടച്ചന കുങ്കന്റെ ജീവിതത്തെ ആസ്പദമാക്കി എല്‍.എസ്.ജി.ഡി. അസി. ഡയറക്ടറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ സെക്രട്ടറിയുമായ രാജേഷ് കുറുമാത്തൂര്‍ രചിച്ച 'എടച്ചന കുങ്കന്‍ യോദ്ധാവ്' പുസ്തകം പ്രകാശനം ചെയ്തു. നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.സിദ്ദിഖ് ഉഷാ വിജയന്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് പ്രകാശന കര്‍മ്മം നടത്തിയത്. ഗ്രന്ഥകാരന്‍ രാജേഷ് കുറുമാത്തൂര്‍ സന്നിഹിതനായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
