OPEN NEWSER

Thursday 10. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുടുംബശ്രീ ഓണച്ചന്ത: കൂടുതല്‍ വില്‍പ്പന നെന്മേനിയില്‍

  • S.Batheri
02 Sep 2026

ബത്തേരി: കുടുംബശ്രീ ഓണചന്തയില്‍ ഏറ്റവും കൂടുതല്‍ വിറ്റ് വരവ് നെന്മേനിയില്‍. 3 ദിവസം ഗ്രാമ പഞ്ചായത്ത് ആസ്ഥാനമായ കോളിയാടിയില്‍ നടത്തിയ ചന്തയില്‍ നിന്ന് 1186460 രൂപയുടെ വിറ്റ് വരവാണ് നെന്മേനി സിഡിഎസിന്റെ നേതൃത്വത്തില്‍ നടത്തിയത്. 210 ജെഎല്‍ജി കളുടെയും 96 മൈക്രോ സംരംഭകരുടെയും ഉല്‍പ്പന്നങ്ങള്‍ ചന്തയില്‍ വില്‍പ്പനക്കെത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പ്പാദിപ്പിച്ച പൂക്കളും ഓണക്കനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിളവെടുത്ത വിഷരഹിത പച്ചക്കറി കളും കച്ചവടത്തിനെത്തിച്ചു.വിവിധ മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഓണാഘോഷത്തില്‍ 2000 ത്തില്‍ അധികം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍ ആത്താര്‍ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജയ മുരളി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സുജാത ഹരിദാസ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി തോമസ്, രാജേഷ് നമ്പി ച്ചാന്‍ കുടി കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുഷമ ഇ സി,വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു അനന്തന്‍, ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ ,എ ഡിഎംസി സലീന അസീസ് ഡി പി എം ശ്രുതി തുടങ്ങിയവര്‍ പ്രസംഗിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show