OPEN NEWSER

Friday 24. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാളാടിന്റെ പ്രിയ ഡോക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

  • Mananthavadi
24 Jul 2026

വാളാട്: വാളാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ആത്മക്ക് വാളാട് പിഎച്ച്‌സി സ്റ്റാഫ് കൗണ്‍സിലും എച്ച്എംസി യും ചേര്‍ന്ന് യാത്രയപ്പ് നല്‍കി. കേവലം രണ്ട് വര്‍ഷം കൊണ്ട് വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കും തന്റേതായ സംഭാവന നല്‍കി നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായി മാറിയ ഡോക്ടര്‍ക്ക് സ്വന്തം നാടായാ കോഴിക്കോടെക്കാണ് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. സ്റ്റാഫ് സെക്രട്ടറി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മ്മാന്‍മാരായ ശശികുമാര്‍, ജോണി മറ്റത്തിലാനി, എല്‍സി ജോയി, എച്ച്എംസി മെമ്പര്‍മാര്‍ ഡോക്ടറുടെ സേവനത്തിന് നന്ദി അറിയിച്ചു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
  • വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ. എം അഭിജിത്ത് എംഎ എ
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
  • ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
  • ചെളിക്കുളമായി ആലാന്‍പടി-മുത്തറ അങ്കണവാടി റോഡ്; പ്രദേശവാസികള്‍ വലയുന്നു
  • ഹോംസ്‌റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • സില്‍ക്ക് ബോര്‍ഡിന്റെ എം.ആര്‍.എം.എ 2.0 ക്യാമ്പെയിന്‍ വയനാട്ടിലും
  • കുറ്റിയാടി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ആക്‌സില്‍ പൊട്ടി അപകടം: ഡ്രൈവറുടെ മനഃസാന്നിധ്യം ഒഴിവാക്കിയത് വന്‍ ദുരന്തം
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show