OPEN NEWSER

Wednesday 22. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

  • Kalpetta
22 Jul 2026

മേപ്പാടി: കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗണ്‍ ഭാഗത്ത് നടത്തിയ റെയിഡില്‍  വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 70 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.മേപ്പാടി ആനക്കാട് നാല്‍പ്പത്താറ് സ്വദേശി പുതുപ്പറമ്പില്‍ വീട്ടില്‍ റഷീദ് (44) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വൈശാഖ് വി.കെ, മുഹമ്മദ് മുസ്തഫ.ടി , പ്രജീഷ്.എം.വി, അമല്‍ജോസ്, സനൂപ്.സി.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സജ്‌ന.പി.യു, പ്രിവന്റീവ് ഓഫീസര്‍ െ്രെഡവര്‍ സന്തോഷ്.ടി.പി എന്നിവര്‍ പങ്കെടുത്തു.കഞ്ചാവ് വില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുറ്റിയാടി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ആക്‌സില്‍ പൊട്ടി അപകടം: ഡ്രൈവറുടെ മനഃസാന്നിധ്യം ഒഴിവാക്കിയത് വന്‍ ദുരന്തം
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
  • അനധികൃത മദ്യവില്‍പ്പന: നിരവധി കേസുകളിലെ പ്രതി 'ഉപ്പുമാവ് ബാലന്‍' എക്‌സൈസിന്റൈ പിടിയില്‍
  • അനധികൃത മദ്യവില്‍പ്പന: നിരവധി കേസുകളിലെ പ്രതി 'ഉപ്പുമാവ് ബാലന്‍' എക്‌സൈസിന്റൈ പിടിയില്‍
  • എച്ച്ഡി കോട്ടയില്‍ ചെണ്ടുമല്ലി പാടം പുത്തുലഞ്ഞു
  • ഷിഗല്ലെ രോഗബാധ: ഹോട്ടലുകളിലും, തട്ടുകടകളിലും പരിശോധന; മൂന്ന് തട്ടുകടകള്‍ പൂട്ടിച്ചു
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍
  • ഷിഗെല്ല രോഗബാധ: വയനാട് ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ െ്രെഡവ്, ഹോട്ടലുകളില്‍ പരിശോധന നടത്തും
  • കള്ളാടി മണ്ണിടിച്ചില്‍: വിദഗ്ധ സമിതിയുടെ സ്ഥലം സന്ദര്‍ശനം 23ന്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show