പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
പുല്‍പ്പള്ളി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ബീന ജോസ് കരിമാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ലിസി സാബു, സാജന്‍ കടുപ്പില്‍, സുനില്‍ പാലമറ്റം, ജെയിംസ് വടക്കേക്കര, ഷീജ ജെയിംസ്, ജോര്‍ജ് തട്ടാംപറമ്പില്‍, സണ്ണി മണ്ഡപം, സുനില്‍ പുലികുത്തിയില്‍, മാത്യു ഉണ്ണ്യാപള്ളില്‍, പി.എന്‍. കുര്യന്‍, പി.എ . പ്രകാശന്‍, രാജു കടുപ്പില്‍, പി.കെ. രാജന്‍, വിന്‍സന്റ് ചൂനാട്ട്, ഗിരിജാ കൃഷ്ണന്‍, തോമസ് പാഴൂക്കാല, സജി ജോര്‍ജ്, ജോയി കല്ലേലുകുളത്ത്, തോമസ് കണിയംപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
