OPEN NEWSER

Friday 24. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരിക്കെതിരെ നൂതന ആശയവുമായി കുരുന്നുകള്‍: സംഗീത നാടക ശില്‍പ്പം അവതരിപ്പിച്ചു.

  • S.Batheri
24 Jul 2026

പാടിച്ചിറ: ലഹരിക്കെതിരെ സംഗീത നാടക ശില്‍പ്പവുമായി സെന്റ് സെബാസ്റ്റ്യന്‍സ് എ.യു.പി സ്‌കൂളിലെ കുട്ടികള്‍. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.സജി ഇളയിടത്ത് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ലഹരിക്കെതിരെ ഉറച്ച ശബ്ദത്തോടെ കയ്യൊപ്പ് ശേഖരണം, കടകളിലും വാഹനങ്ങളിലും സ്റ്റിക്കര്‍ പതിപ്പിക്കല്‍, വാക്കത്തോണ്‍, ലഹരിക്കെതിരെ മാരത്തോണ്‍ എന്നിവ ഇതിന്റെ ഭാഗമായി നടത്തി. ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തില്‍ പ്രദേശവാസികളും പങ്കാളികളായി. ഹെഡ്മാസ്റ്റര്‍ സജിന്‍ ജോസ്, ആല്‍വീന, ബിനോജ് ലഹരി വിരുദ്ധ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ മെല്‍ബി സി സാംസണ്‍, ലിഷ ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
  • വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ. എം അഭിജിത്ത് എംഎ എ
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
  • ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
  • ചെളിക്കുളമായി ആലാന്‍പടി-മുത്തറ അങ്കണവാടി റോഡ്; പ്രദേശവാസികള്‍ വലയുന്നു
  • ഹോംസ്‌റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • സില്‍ക്ക് ബോര്‍ഡിന്റെ എം.ആര്‍.എം.എ 2.0 ക്യാമ്പെയിന്‍ വയനാട്ടിലും
  • കുറ്റിയാടി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ആക്‌സില്‍ പൊട്ടി അപകടം: ഡ്രൈവറുടെ മനഃസാന്നിധ്യം ഒഴിവാക്കിയത് വന്‍ ദുരന്തം
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show