OPEN NEWSER

Monday 20. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡിവൈഎഫ്‌ഐ വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • Mananthavadi
19 Jul 2026

മാനന്തവാടി: ഡിവൈഎഫ്‌ഐ വയനാട് ജില്ലാ പ്രസിഡന്റായി കെ ആര്‍ ജിതിനെയും സെക്രട്ടറിയായി കെ എം ഫ്രാന്‍സിസിനെയും മാനന്തവാടി എന്‍ വി ബിനീഷ് നഗറില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സാന്ദ്ര രവീന്ദ്രനാണ് ട്രഷറര്‍. ടി.പി ഋതുശോഭ്, വി.ബി ബബീഷ്, കെ.കെ ഇസ്മായില്‍ (വൈസ് പ്രസിഡന്റുമാര്‍), ജോബിസണ്‍ ജെയിംസ്, അര്‍ജുന്‍ ഗോപാല്‍, പി ജംഷിദ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ.എസ് ഹരിശങ്കര്‍, കെ.വി അനീഷ് (സെക്രട്ടറിയറ്റ് അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജില്ലാ പഞ്ചായത്ത് അംഗവും സിപിഐ എം മാനന്തവാടി ഏരിയാ കമ്മിറ്റി അംഗവുമാണ് കെ ആര്‍ ജിതിന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമാണ് കെ എം ഫ്രാന്‍സിസ്. സാന്ദ്ര രവീന്ദ്രന്‍ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. 31 അംഗം ജില്ലാ കമ്മിറ്റിയെയും 11 അംഗം സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു
  • നൂറുദിന കര്‍മ്മ പരിപാടിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നല്‍കും: മന്ത്രി എ.പി അനില്‍കുമാര്‍
  • ലഹരിമരുന്നുകളുമായി യുവാക്കള്‍ പിടിയില്‍
  • പുനരധിവാസ പദ്ധതിയിലെ 27 വീടുകള്‍ മന്ത്രി എ.പി അനില്‍കുമാര്‍ നാളെ കൈമാറും
  • രേഖകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന 84 ലക്ഷം രൂപ പോലീസ് പിടികൂടി
  • ഡിവൈഎഫ്‌ഐ പൊതിചോര്‍ വിതരണം തുടരുമെന്ന് വി.വസീഫ്
  • ബീനാച്ചി-പനമരം റോഡില്‍ അരിവയല്‍-നടവയല്‍-പള്ളിത്താഴെ റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തില്‍; ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ പദ്ധതി, 83.50 കോടിയായി ചെലവ് ഉയര്‍ന്നിട്ടും 12.67 കോടിയുടെ ബാലന്‍സ് പ്രവ
  • രക്തംവാര്‍ന്ന് ആദിവാസി ബാലന്റെ മരണം; പോലീസ് നടപടി മനസാക്ഷിയെ നടുക്കുന്നത്: കര്‍ശന നടപടി സ്വ!ീകരിക്കണം: സിപിഐഎം
  • പോക്‌സോ കേസ് ; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍
  • ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show