ഡിവൈഎഫ്‌ഐ കള്ളപ്രചരണം അവസാനിപ്പിക്കണം: ബിജെപി
തിരുനെല്ലി: തിരുനെല്ലി ക്ഷേത്രത്തിലെ ഇടതുപക്ഷ ടെമ്പിള്‍ എംപ്ലോയീസ് യൂണിയനിലെ ചില പ്രവര്‍ത്തകര്‍ തിരുനെല്ലി ക്ഷേത്ര പരിസരത്തുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് നടന്ന അടിപിടി തര്‍ക്കങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ബിജെപി പ്രവര്‍ത്തകരാണെന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളപ്രചാരണം ഡിവൈ എഫ്‌ഐ അവസാനിപ്പിക്കണമെന്നും ബിജെപി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.. കുറ്റക്കാരായ മുഴുവന്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
