OPEN NEWSER

Monday 20. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്‌കില്‍ എജുക്കേഷന്‍ പദ്ധതിയുമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്

  • Kalpetta
18 Jul 2026

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ഉന്നതികളിലെ െ്രെടബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്‌കില്‍ എജുക്കേഷന്‍ നടപ്പിലാക്കന്‍ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നു. എസ്എസ്എല്‍സി പാസായവരും. ആയ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധതരത്തിലുള്ള സ്‌കില്‍ എജുക്കേഷന്‍ സ്‌കീമുകള്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും കിസാറ്റ്.ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌കില്‍ എജുക്കേഷന്‍ എന്ന സ്ഥാപനവും സംയുക്തമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കും. ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും സൗജന്യ നിരക്കിലും. ജനറല്‍ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കിസാറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌കില്‍ അക്കാദമി സ്‌പോണ്‍സര്‍ ചെയ്യും ബാക്കി 50 ശതമാനം വിദ്യാര്‍ഥികള്‍ എടുക്കണം GDA ( ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് ) GNA ( ജനറല്‍ നേഴ്‌സിങ് അസിസ്റ്റന്റ് ) CSSD ( സെന്‍ട്രല്‍ സ്റ്റീല്‍സ് സാബ്രിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ) BCS ( ബ്ലഡ് കാറ്റേര്‍ സ്റ്റാഫ്) ഫാര്‍മസി അസിസ്റ്റന്റ്. MCA( മെഡിക്കല്‍ ലബോറട്ടറി അസിസ്റ്റന്റ് ) ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുക. 


പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും. വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും. സാമൂഹ്യ വിപത്തുകളായ ലഹരി കളുടെ ഉപയോഗം തടയുന്നതിനുള്ള ബോധവല്‍ക്കരണം ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് സ്‌കില്‍ മേഖലയില്‍ സൗജന്യമായി െ്രെടബല്‍  വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ആവശ്യമായിട്ടുള്ള നൂതന പദ്ധതിക്ക് തുടക്കം വിട്ടിട്ടുള്ളത്. പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത െ്രെടബല്‍ ഓഫീസറുടെയും  െ്രെടബല്‍ മോട്ടര്‍മാരുടെയും യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയില്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ്‌കണ്ടിയന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പിസി മമ്മൂട്ടി. പഞ്ചായത്ത് സെക്രട്ടറി രാകേഷ്. െ്രെടബല്‍ ഓഫീസര്‍ വിനിഷ. പ്രമോട്ടര്‍മാരായ അമ്പിളി വി ആര്‍. പുഷ്പ. ബിനിജ. അനൂപ്. അമ്പിളി തുടങ്ങിയവര്‍ സംബന്ധിച്ചു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു
  • നൂറുദിന കര്‍മ്മ പരിപാടിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നല്‍കും: മന്ത്രി എ.പി അനില്‍കുമാര്‍
  • ലഹരിമരുന്നുകളുമായി യുവാക്കള്‍ പിടിയില്‍
  • പുനരധിവാസ പദ്ധതിയിലെ 27 വീടുകള്‍ മന്ത്രി എ.പി അനില്‍കുമാര്‍ നാളെ കൈമാറും
  • രേഖകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന 84 ലക്ഷം രൂപ പോലീസ് പിടികൂടി
  • ഡിവൈഎഫ്‌ഐ പൊതിചോര്‍ വിതരണം തുടരുമെന്ന് വി.വസീഫ്
  • ബീനാച്ചി-പനമരം റോഡില്‍ അരിവയല്‍-നടവയല്‍-പള്ളിത്താഴെ റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തില്‍; ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ പദ്ധതി, 83.50 കോടിയായി ചെലവ് ഉയര്‍ന്നിട്ടും 12.67 കോടിയുടെ ബാലന്‍സ് പ്രവ
  • രക്തംവാര്‍ന്ന് ആദിവാസി ബാലന്റെ മരണം; പോലീസ് നടപടി മനസാക്ഷിയെ നടുക്കുന്നത്: കര്‍ശന നടപടി സ്വ!ീകരിക്കണം: സിപിഐഎം
  • പോക്‌സോ കേസ് ; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍
  • ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show