മണ്ണിന്റെ ഘടനയനുസരിച്ചുള്ള ക്രമീകരണങ്ങളാണ് വേണ്ടത്: മന്ത്രി സണ്ണി ജോസഫ്
കള്ളാടി: വയനാട്ടിലെ ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയും അനുസരിച്ചുള്ള ക്രമീകരണങ്ങളാണ് നിര്‍മാണ പ്രവൃത്തികളില്‍ വേണ്ടതെന്ന് കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ച് സംസ്ഥാന വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. അപകടത്തില്‍ കാണാത്തായ ഹിമാചല്‍പ്രദേശ് സ്വദേശിയുടെ ബന്ധുക്കളുമായി സംസാരിച്ചു. ഇപ്പോള്‍ നടക്കുന്ന തിരച്ചില്‍ നടപടികളില്‍ അവര്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തു നിന്ന് മാറി താമസിക്കേണ്ടവര്‍ക്ക് അതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. അപകടം സംബന്ധിച്ചേ സമഗ്ര അന്വേഷണം നടത്തും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
