തുരങ്കപത ; കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍
കള്ളാടി ആനക്കാംപൊയില്‍ തുരങ്ക പാത പദ്ധതി പ്രദേശത്തിന് സമീപം വന്‍ മണ്ണിടിച്ചില്‍. മീനാക്ഷി പാലത്തിന് സമീപമാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മേപ്പാടി ചൂരല്‍മല റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷപ്പെടുത്തി. സ്ഥലത്ത് തിരച്ചില്‍ തുടരുന്നു. എന്‍ഡിആര്‍എഫ് ടീമിനോട് സ്ഥലത്തേക്ക് പുറപ്പെടാന്‍ നിര്‍ദ്ദേശിച്ചതായി മന്ത്രി ടി.സിദ്ധിഖ്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
