OPEN NEWSER

Thursday 21. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

  • Kalpetta
21 May 2026

വൈത്തിരി: വീട്ടിലെ ചപ്പുചവറുകള്‍ക്ക് തീ കൊടുക്കുന്നതിനിടെ പൊള്ളാലേറ്റ്  അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. റിപ്പണ്‍ പുതുക്കാട് മഹല്ലില്‍ താമസിക്കുന്ന പുല്‍പാടന്‍ റസാഖിന്റെ ഭാര്യ സക്കീന (45) ആണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. ഏപ്രില്‍ 25നായിരുന്നു വീട്ടുമുറ്റത്തു വെച്ച് പൊള്ളലേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് റസാഖിന്നും പരിക്കേറ്റിരുന്നു. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മക്കള്‍: ആഷിക്ക്, അഷ്മില്‍, ആസ്മിത. കല്‍പ്പറ്റ എംസിഎഫ് പബ്ലിക് സ്‌കൂള്‍ ജീവനക്കാരിയാണ് സക്കീന.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
  • കമ്മ്യൂണിസത്തില്‍ ആരും വിമര്‍ശനത്തിന് അതീതരല്ല: എം.വി ജയരാജന്‍
  • കമ്മ്യൂണിസത്തില്‍ ആരും വിമര്‍ശനത്തിന് അതീതരല്ല: എം.വി ജയരാജന്‍
  • സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാരുടെ പരിശീലന സമാപനം എ.ഡി.എം ഉദ്ഘാടനം ചെയ്തു
  • മന്ത്രി ടി.സിദ്ദിഖിന് യുഡിഎഫ് വന്‍ വരവേല്‍പ്പ് നല്‍കും
  • വയോധികയുടെ കമ്മല്‍ അപഹരിച്ച അയല്‍വാസി പിടിയില്‍
  • യുവതിക്കെതിരെ ലൈംഗീകാതിക്രമം: യുവാവ് പിടിയില്‍
  • വനിതാ എസ്.ഐയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍
  • പ്ലസ് വണ്‍ ഏകജാലക പ്രവേശനം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 25 മുതല്‍ ഫോക്കസ് പോയിന്റുകള്‍; വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ നാളെ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show