OPEN NEWSER

Monday 21. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചേരിക്കണ്ടി ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാര്‍ച്ച് 7,8,9 തിയതികളില്‍

  • Kalpetta
03 Mar 2026

കാവുംമന്ദം: കാവുംമന്ദം കാലിക്കുനി ചേരിക്കണ്ടി ഭഗവതി ക്ഷേത്ര മഹോത്സവം മാര്‍ച്ച് 7,8,9 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 7 ശനി രാവിലെ 9 മണിക്ക് കൊടിയേറ്റം ശേഷം പതിവ് പൂജകള്‍, വൈകുന്നേരം 6.30 ന് സമൂഹ സര്‍വൈശ്വര്യപൂജ, മാര്‍ച്ച് 8 ഞായറാഴ്ച വൈകുന്നേരം 6.30 ന് കാവുംമന്ദം  പരദേവത 
ക്ഷേത്രത്തില്‍ നിന്നും കാവടിയാട്ടത്തിന്റെയും ശൃംഗാരിമേളത്തിന്റെയും അകമ്പടിയോട് കൂടി താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 9 മണിക്ക് കൈകൊട്ടിക്കളി, പ്രാദേശിക കലാപരിപാടികള്‍ .11.50 ന് തോട്ടിന്‍ കടവില്‍നിന്നും ഭഗവതിയമ്മയുടെ കുളിച്ചാറാട്ട്. തുടര്‍ന്ന് വെള്ളാട്ടുകള്‍മാര്‍ച്ച് 9 തിങ്കള്‍ വിവിധ തിറകളും ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show