ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു.
അമ്പലവയല്‍ കുപ്പമുടി ആലിന് ചുവട്ടില്‍ പടിഞ്ഞാറെക്കര വീട്ടില്‍ മനീഷിന്റെ ഭാര്യ ഹിമ (30) ആണ് മരിച്ചത് .ഇന്ന് ഉച്ചയക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് കുപ്പമുടിയിലെ ഹിമയുടെ തയ്യല്‍ കടയിലേക്ക് മനീഷിനോടൊപ്പം ഓട്ടോയില്‍ പോകുമ്പോഴായിരുന്നു അപകടം. മനീഷിനെ നിസാര പരിക്കകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍