OPEN NEWSER

Thursday 10. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാന സിവില്‍ സര്‍വീസ് യോഗ മത്സരത്തില്‍ വയനാട് ജില്ലയ്ക്ക് 5 സ്വര്‍ണ്ണമെഡലുകള്‍

  • Keralam
10 Jan 2026

തൃശ്ശൂര്‍: തൃശ്ശൂരില്‍ വച്ച് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് യോഗ മത്സരത്തില്‍ വയനാട് ജില്ല അഞ്ച് സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി. ട്രഡീഷണല്‍ യോഗയില്‍ അരുണ്‍ എം. എസ് (വിദ്യാഭ്യാസ വകുപ്പ്, കല്‍പ്പറ്റ), ആര്‍ട്ടിസ്റ്റിക് പെയര്‍ ഇവന്റില്‍ ഹെന്‍ട്രി ലെനിന്‍ (ജിഎസ്ടി കല്‍പ്പറ്റ), സിറാജ് കെ.എ (ഗവണ്‍മെന്റ് കോളേജ്,മാനന്തവാടി), റിഥമിക് പെയര്‍ഇവന്റില്‍ നിസാര്‍ സി.കെ (ഹോമിയോ ഡിപ്പാര്‍ട്ട്‌മെന്റ് കാട്ടിക്കുളം), ശരത് ചന്ദ്രന്‍ (ജിഎസ്ടി, കല്‍പ്പറ്റ) എന്നിവരാണ് നേട്ടം കരസ്ഥമാക്കിയത്. മാര്‍ച്ചില്‍ ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ സിവില്‍ സര്‍വീസ കായികമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇവര്‍ പങ്കെടുക്കും. നിലവില്‍ ഇവര്‍ ശ്രീപ്രണവം യോഗാ വിദ്യാപീഠം മാനന്തവാടിയിലാണ് പരിശീലനം നടത്തുന്നത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show