ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍

916 സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രണ്ട് കിലോ ഗ്രാമോളം തൂക്കം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ നടക്കുന്ന ജിമിക്കി ഫെസ്റ്റില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു.ജിമിക്കി ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വികെ ശ്രീരാമനും ഡോ ബോബി ചെമ്മണ്ണൂരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വൈവിധ്യമാര്‍ന്ന ജിമിക്കികളുടെ വന്‍ശേഖരമാണ് ഷോറൂമില്‍ ഒരിക്കിയിട്ടുള്ളത്.ഇതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ അരിയിച്ചു. ജിമിക്കി ഫെസ്റ്റ് ഡിസംബര്‍ 30ന് അവസാനിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍