പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് താമരശ്ശേരി ചുരത്തില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചുരത്തില്‍ ആഘോഷങ്ങള്‍ വിലക്കി. തട്ടുകടകള്‍ ഇന്ന് രാത്രി ഏഴുമണിക്കുശേഷം അടയ്ക്കണം. ചുരത്തില്‍ കൂട്ടംകൂടി നില്‍ക്കല്‍, വ്യൂപോയിന്റിലും പാതയോരങ്ങളിലും വാഹനപാര്‍ക്കിങ് എന്നിവ അനുവദിക്കില്ല. രാത്രി ഒന്‍പതുമ ണിവരെ മള്‍ട്ടി ആക്‌സില്‍ ഭാരവാഹ നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയ ന്ത്രണം തുടരും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
