തൊണ്ടര്‍നാട്: കേരള ആരോഗ്യ സര്‍വ്വകലാശാല 2025 വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് (എം.ഡി)പീഡിയാട്രിക്‌സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി ഡോ.മഞ്ജുഷ എസ്.ആര്‍ (ഗവ.മെഡിക്കല്‍ കോളേജ് കോഴിക്കോട്). തൊണ്ടര്‍നാട് എം.ഡി.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരായിരുന്ന രാജന്‍ ടി യുടെയും, സുഷമ കെ. ടി യുടെയും മകളാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
