പാടിച്ചിറയിലും കടുവ സാന്നിധ്യം.
കടുവ മേലേ പാടിച്ചിറയില്‍ റോഡ് മുറിച്ചു കടക്കുന്നത് ഈ വഴി യാത്ര ചെയ്തവര്‍ കാണുകയായിരുന്നു. ജനവാസ കേന്ദ്രമാണിത്. വൈകിട്ട് 7.15 ഓടെയായിരുന്നു കടുവയെ കണ്ടത്. വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തും. കഴിഞ്ഞ ദിവസങ്ങളില്‍ താന്നി തെരുവ് , എരിയപ്പള്ളി ഭാഗങ്ങളിലും കടുവയെ കണ്ടിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
