വെള്ളമുണ്ട ഗ്രൗണ്ട് നവീകരണം :പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: കായിക പ്രേമികളുടെ ചിരകാല സ്വപ്നമായ വെള്ളമുണ്ട എച്ച്. എസ് ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം വിനിയോഗിച്ചാണ് നവീകരണം.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എം. മുരളീധരന്‍ മാസ്റ്റര്‍, സലീം കേളോത്ത്, റഷീദ് പി,സാലിം ടി, ആഷിക്ക് കെ.കെ.സി, അന്‍സാര്‍, സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍