വയനാട് മെഡിക്കല്‍ കോളേജിലേക്ക് 15 ഡോക്ടര്‍മാരുടെ തസ്തിക അനുവദിച്ചു.

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിലേക്ക് 15 ഡോക്ടര്‍മാരുടെ തസ്തിക അനുവദിച്ചു.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
അസ്സോസിയേറ്റ് പ്രൊഫസര്‍: കാര്‍ഡിയോളജി 1, കാര്‍ഡിയോ വാസ്‌ക്കുലാര്‍ തൊറാസിക്ക് സര്‍ജറി1, നെഫ്രോളജി 1, ന്യൂറോളജി 1, ന്യൂറോ സര്‍ജറി 1. അസിസ്റ്റന്റ് പ്രൊഫസര്‍: കാര്‍ഡിയോളജി 1, കാര്‍ഡിയോ വാസ്‌ക്കുലാര്‍ തൊറാസിക്ക് സര്‍ജറി 1, നെഫ്രോളജി 1, ന്യൂറോളജി 1, ന്യൂറോ സര്‍ജറി 1. സീനിയര്‍ റസിഡന്റ്: കാര്‍ഡിയോളജി 1, കാര്‍ഡിയോ വാസ്‌ക്കുലാര്‍ തൊറാസിക്ക് സര്‍ജറി 1, നെഫ്രോളജി 1, ന്യൂറോളജി 1,
ന്യൂറോ സര്‍ജറി 1.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍