ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിഷേധജ്വാല നടത്തി

എടവക: ശബരിമലയില്‍ സ്വര്‍ണപ്പാളി ചെമ്പുപാളിയാക്കി വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എടവക നല്ലൂര്‍നാട് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍പ്രതിഷേധജ്വാല സംഘടിപ്പിച്ചു ഡിസിസി സെക്രട്ടറിമാരായ എച്ച്.ബി പ്രദീപ് മാസ്റ്റര്‍, കമ്മന മോഹനന്‍, പനമരം ബ്ലോക്ക് പ്രസിഡണ്ട് ജില്‍സന്‍ തൂപ്പുംകര , മണ്ഡലം പ്രസിഡന്റുമാരായ ഉഷവിജയന്‍, വിനോദ് തോട്ടത്തില്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരന്‍, അച്ചപ്പന്‍ പെരുഞ്ചോല , മൊയ്തു മുതുവോടന്‍, റെജി വാളംങ്കോട്, ഡാരിഷ് തോമസ്
എന്നിവര്‍ നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍