യങ് കമ്മ്യൂണിറ്റി ചാമ്പ്യന്‍ അവാര്‍ഡ് ദീപക്കും അശ്വിനിയും ഏറ്റുവാങ്ങി.

ഡല്‍ഹി: നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ആക്ടിവിസ്റ്റ്‌സ് (നിഫ) ന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ വയനാട് ജില്ലയിലെ മികച്ച യുവ സാമൂഹ്യ പ്രവര്‍ത്തകനുള്ള യങ് കമ്മ്യൂണിറ്റി ചാമ്പ്യന്‍ അവാര്‍ഡ് ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ദീപക്, അശ്വിനി എന്നിവര്‍ ഏറ്റുവാങ്ങി. കേരള സംസ്ഥാനയുവജനക്ഷേമ ബോര്‍ഡ് സന്നദ്ധസേനയായ ടീം കേരളയുടെ വയനാട് ജില്ലാ ക്യാപ്റ്റനാണ് ദീപക്, തൊണ്ടര്‍നാട് പഞ്ചായത്ത് ക്യാപ്റ്റനാണ് അശ്വിനി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
xmpnx2
ncpy2l