നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു; 11 പേര്‍ക്ക് പരിക്ക്

വെള്ളമുണ്ട: വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.അപകടത്തില്‍ 11 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മക്കിയാട് ഭാഗത്തെ തേയില തോട്ടത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.
.കാഞ്ഞായി മമ്മൂട്ടിയുടെ വീട്ടു മുറ്റത്തേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍