വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

കോറോം: കോറോം കൂട്ടപ്പാറ മെയിന്‍ റോഡില്‍ ഓട്ടോറിക്ഷയില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വൈശ്യന്‍ അയ്യൂബ് (46) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് അയ്യൂബിനെ മാനന്തവാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സല്‍മ. മക്കള്‍: ആദില, ആബിദ,അഫ്‌ലഹ, അസ് ലഹ.വൈശ്യന്‍ ഇബ്രാഹിമിന്റേയും പരേതയായ ബിയ്യാത്തുവിന്റെയും മകനാണ്.
സഹോദരങ്ങള്‍: മൊയ്തൂട്ടി, അലി ഹസീന, ഫൗസിയ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
✏ ⚠️ Action Needed - 1.3 Bitcoin deposit on hold. 28-Jul-2025
mu1zlu