OPEN NEWSER

Monday 28. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ചത് കാപ്പിക്കളത്ത്

  • Kalpetta
27 Jul 2025

വയനാട് ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് കാപ്പികളത്ത്. ജൂലൈ 26 ന് രാവിലെ 8 മുതല്‍ ജൂലൈ 27 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് പടിഞ്ഞാറതറ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കളം പ്രദേശത്ത് കൂടുതല്‍ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 228 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. പുല്‍പള്ളി ഗ്രാമപഞ്ചായത്തിലെ ആനപ്പാറയാണ് കുറവ് മഴ16. 2 മില്ലിമീറ്റര്‍.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ചത് കാപ്പിക്കളത്ത്
  • വയനാട് ജില്ലയില്‍ നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു
  • ബാണസുര ഡാമില്‍ നിന്നും അധിക ജലം തുറന്ന് വിടും
  • ബാണസുര ഡാം ഷട്ടര്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തും
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • വയനാട് ജില്ലയില്‍ കനത്തമഴ തുടരുന്നു
  • പനവല്ലി പുഴയില്‍ മൃതദേഹം കണ്ടെത്തി
  • വയനാട് യൂത്ത് കോണ്‍ഗ്രസില്‍ കൂട്ട നടപടി
  • മാനന്തവാടി താലൂക്കില്‍ കനത്ത മഴ തുടരുന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show