OPEN NEWSER

Saturday 07. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

  • Mananthavadi
06 Jun 2025

 മാനന്തവാടി: കൊല്ലം കരീക്കോട് വെച്ച് വയനാട് സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മാനന്തവാടി കമ്മന ആര്യാട്ട് വീട് ഗോപകുമാറിന്റേയും, ജയശ്രീയുടേയും മകനായ ശ്രീഗേഷ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊല്ലത്ത് സ്വകാര്യ കമ്പനിയുടെ പാര്‍ട്ണറായിരുന്നു. ഭാര്യ: വിദ്യ. മകന്‍: ആദി ദേവ്. സംസ്‌കാരം പിന്നീട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • എം.ഡി.എം.എ കൈവശം വെച്ചയാളെയും നല്‍കിയ ആളെയും അറസ്റ്റ് ചെയ്തു
  • വയനാട്ടില്‍ 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു; നിലവിലുള്ളത് ഏഴ് രോഗികള്‍; ആശങ്കവേണ്ട ജാഗ്രതവേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • വയനാട് സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം.
  • വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം: സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി
  • വീണ്ടും തെരുവുനായയുടെആക്രമണം; ഇന്നും ഒരാള്‍ക്ക് കടിയേറ്റു
  • ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അവശനെന്ന് വനം വകുപ്പ്
  • മാനന്തവാടിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം ; വയോധികന്റെ കാല്‍ കടിച്ചുകീറി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show