OPEN NEWSER

Saturday 07. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

  • S.Batheri
06 Jun 2025

ബത്തേരി: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതില്‍ വീട്ടില്‍, പി. മുഹമ്മദ് (25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പാന്റിന്റെ പോക്കറ്റില്‍ നിന്ന് 0.99 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ പി.പി വിജയന്‍ ,സീനിയര്‍ സിപിഒ പി.എച്ച് മുസ്തഫ, സിപിഒ ഡോണിത്ത് സജി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവര്‍.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • എം.ഡി.എം.എ കൈവശം വെച്ചയാളെയും നല്‍കിയ ആളെയും അറസ്റ്റ് ചെയ്തു
  • വയനാട്ടില്‍ 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു; നിലവിലുള്ളത് ഏഴ് രോഗികള്‍; ആശങ്കവേണ്ട ജാഗ്രതവേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • വയനാട് സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം.
  • വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം: സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി
  • വീണ്ടും തെരുവുനായയുടെആക്രമണം; ഇന്നും ഒരാള്‍ക്ക് കടിയേറ്റു
  • ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അവശനെന്ന് വനം വകുപ്പ്
  • മാനന്തവാടിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം ; വയോധികന്റെ കാല്‍ കടിച്ചുകീറി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show