OPEN NEWSER

Saturday 07. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം.

  • Kalpetta
06 Jun 2025

തരിയോട്: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. കല്‍പ്പറ്റ സുഗന്ധഗിരി  സെക്ഷനില്‍ തരിയോട് പത്താം മൈലില്‍ ഇന്ന്  പുലര്‍ച്ചെ രണ്ടര മണിയോടുകൂടി ചെകുത്താന്‍ പാലത്ത് വെച്ചായിരുന്നു സംഭവം. സംഭവത്തില്‍ ഫോറസ്റ്റ് വാച്ചറായ പുത്തന്‍പുര ഉന്നതിയിലെ രാമന് പരിക്കേറ്റു. ഇദ്ദേഹത്തെ കല്‍പ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
പട്രോളിങ് നടത്തിയ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • എം.ഡി.എം.എ കൈവശം വെച്ചയാളെയും നല്‍കിയ ആളെയും അറസ്റ്റ് ചെയ്തു
  • വയനാട്ടില്‍ 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു; നിലവിലുള്ളത് ഏഴ് രോഗികള്‍; ആശങ്കവേണ്ട ജാഗ്രതവേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • വയനാട് സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം.
  • വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം: സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി
  • വീണ്ടും തെരുവുനായയുടെആക്രമണം; ഇന്നും ഒരാള്‍ക്ക് കടിയേറ്റു
  • ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അവശനെന്ന് വനം വകുപ്പ്
  • മാനന്തവാടിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം ; വയോധികന്റെ കാല്‍ കടിച്ചുകീറി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show