OPEN NEWSER

Sunday 14. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എംഡിഎംഎ യുമായി യുവാവ് പിടിയില്‍

  • Mananthavadi
06 Jun 2025

കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബിയും സംഘവും സംയുക്തമായി കാട്ടിക്കുളം ടൗണില്‍ നടത്തിയ പരിശോധനയില്‍ ബസ് യാത്രികനായ യുവാവില്‍ നിന്നും എംഡിഎംഎ പിടികൂടി. കണിയാമ്പറ്റ മില്ലുമുക്ക് തുരുത്തിക്കണ്ടിയില്‍ മുഹമ്മദ് സല്‍മാന്‍ (24) ല്‍ നിന്നുമാണ് 4.6 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം. ബംഗളൂരില്‍ നിന്നും ബസ്സില്‍ കമ്പളക്കാടുള്ള വീട്ടിലേക്ക് വരികയായിരുന്നു ഇയ്യാള്‍. മയക്കുമരുന്ന് ബംഗളൂരില്‍ നിന്നും വാങ്ങിയതാണെന്നാണ് പ്രാഥമിക വിവരം.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   07-Jun-2025

ew4x8y


LATEST NEWS

  • കന്നിയങ്കത്തില്‍ അനുജനെ തോല്‍പ്പിച്ച് ജ്യേഷ്ഠന്‍ !
  • സിപിഐ യെ തോല്‍പ്പിച്ച് സിപിഎം !
  • ജനവിധി നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ ഏട്ട് മുതല്‍
  • കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസ്;വയനാട്ടുകാരനായ യുവാവിന് വധശിക്ഷ
  • അന്താരാഷ്ട്ര മയക്കു മരുന്നു ശൃംഖലയിലെ മുഖ്യകണ്ണി പിടിയില്‍; വയനാട് എക്‌സൈസ് പ്രതിയെ പിടികൂടിയത് ഡെല്‍ഹിയില്‍ നിന്നും
  • തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണം
  • ഇത്തവണ ക്രിസ്മസ് അവധി 12 ദിവസം
  • അന്തര്‍ദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍ .
  • 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വിജയകരം
  • ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show