പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു

പുല്‍പ്പള്ളി: കബനി ഗിരിയില്‍ പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു .കഴിഞ്ഞ ദിവസം ആടിനെ പിടിച്ച 60 കവല തേവര്‍ക്കുന്നേല്‍ ജോയിയുടെ വീടിന് സമീപത്താണ് കുട് സ്ഥാപിച്ചത്. ഇതോടെ പുലിയെ പിടികൂടാന്‍ രണ്ട് കുടുകളാണ് സ്ഥാപിച്ചത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍