OPEN NEWSER

Monday 02. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വെരുക്, കാട്ടുപന്നി എന്നിവയെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍.

  • S.Batheri
31 May 2025

ഇരുളം: വെരുക്, കാട്ടുപന്നി എന്നീ മൃഗങ്ങളെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന നടത്തുന്നൂവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇറച്ചിയുമായി മൂന്ന്  പേര്‍ പിടിയില്‍.ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ അങ്ങാടിശ്ശേരി ലെഫ്റ്റ് ഔട്ട് വനഭൂമിയിലെ താമസക്കാരനായ പന്നിമറ്റം ബിജു.പി.എസ് (51), പന്നി മറ്റം വീട് കിച്ചു എന്ന ധനില്‍, അമരക്കുനി ചീയമ്പം 73 ഉന്നതി സന്തോഷ് എന്നിവരാണ് പിടിയിലായത്.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുന്ദരേശന്‍ പി.വി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സത്യന്‍ എം.എസ്, അജീഷ് പി.എസ്, ഷൈനി.സി, ജിതിന്‍ വിശ്വനാഥ്, അഖില്‍ അശോക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാനന്തവാടിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം ; വയോധികന്റെ കാല്‍ കടിച്ചുകീറി
  • വിദ്യാര്‍ത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക ലക്ഷ്യമെന്ന് മന്ത്രി ഒ. ആര്‍ കേളു
  • വിദ്യാര്‍ത്ഥികള്‍ ഉപരിപഠന സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആര്‍ കേളു
  • സുഗന്ധഗിരി ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം പ്രവൃത്തി വേഗത്തിലാക്കണം: മന്ത്രി ഒ ആര്‍ കേളു; പണി ഒക്ടോബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യുഎല്‍സിസിഎസ്
  • സ്‌കൂട്ടര്‍ മോഷണം; ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂട്ടര്‍ കണ്ടെത്തി മേപ്പാടി പോലീസ് ;പോലീസിനെ പ്രകീര്‍ത്തിച്ച് സ്‌കൂട്ടര്‍ ഉടമ
  • വയനാട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാം
  • രാസ ലഹരിയുമായി യുവാവ് അറസ്റ്റില്‍
  • എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍
  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show