OPEN NEWSER

Wednesday 04. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാം

  • Kalpetta
02 Jun 2025

വയനാട് ജില്ലയില്‍ മെയ് 23 ന് കേന്ദ്ര കലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് അടച്ച വിവിധ ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അനുമതി നല്‍കി. ജില്ലയില്‍ മഴയ്ക്ക് ശമനമുള്ളതിനാലും വരും ദിവസങ്ങളില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉത്തരവ്. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യാമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വീണ്ടും തെരുവുനായയുടെആക്രമണം; ഇന്നും ഒരാള്‍ക്ക് കടിയേറ്റു
  • ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അവശനെന്ന് വനം വകുപ്പ്
  • മാനന്തവാടിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം ; വയോധികന്റെ കാല്‍ കടിച്ചുകീറി
  • വിദ്യാര്‍ത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക ലക്ഷ്യമെന്ന് മന്ത്രി ഒ. ആര്‍ കേളു
  • വിദ്യാര്‍ത്ഥികള്‍ ഉപരിപഠന സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആര്‍ കേളു
  • സുഗന്ധഗിരി ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം പ്രവൃത്തി വേഗത്തിലാക്കണം: മന്ത്രി ഒ ആര്‍ കേളു; പണി ഒക്ടോബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യുഎല്‍സിസിഎസ്
  • സ്‌കൂട്ടര്‍ മോഷണം; ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂട്ടര്‍ കണ്ടെത്തി മേപ്പാടി പോലീസ് ;പോലീസിനെ പ്രകീര്‍ത്തിച്ച് സ്‌കൂട്ടര്‍ ഉടമ
  • വയനാട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാം
  • രാസ ലഹരിയുമായി യുവാവ് അറസ്റ്റില്‍
  • എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show