അഭിമാന നിറവില്‍ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം

മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ ഗണിത ശാസ്ത്ര ബിരുദ പരീക്ഷഫലത്തില്‍ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം സര്‍വ്വകലാശാലതലത്തില്‍ 82.35 ശതമാനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് രണ്ടാം തവണയാണ് സര്‍വ്വകലാശാലതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. 94.41 ( എ പ്ലസ്) ശതമാനം മാര്‍ക്കോട് കൂടി ചന്ദന കൃഷ്ണ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച സ്ഥാനം നേടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍