OPEN NEWSER

Sunday 01. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജമാഅത്തെ ഇസ്ലാമി: ടി.പി യൂനുസ് ജില്ല പ്രസിഡന്റ്, ഒ.അഷ്‌റഫ് ജനറല്‍ സെക്രട്ടറി

  • Kalpetta
18 May 2025

കല്‍പ്പറ്റ: സങ്കുചിത ദേശീയതയുടെ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വയനാട്  ജില്ലാ സമിതി വിലയിരുത്തി. ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട പുല്‍പ്പള്ളിയിലെ അഷ്‌റഫിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് കല്‍പ്പറ്റയില്‍ നടന്ന ജില്ലാ സമിതി തെരഞ്ഞെടുപ്പ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ടായി ടി.പി യൂനുസ്, ജനറല്‍ സെക്രട്ടറിയായി ഒ.അഷ്‌റഫ്, വൈസ് പ്രസിഡണ്ടായി സി.കെ സമീര്‍, സെക്രട്ടറിമാരായി അബൂബക്കര്‍ എം.പി, അബ്ദുല്‍ ജലീല്‍ എന്നിവരെ തെരഞ്ഞുത്തു.


ആബിദലി.കെ.എം (മസ്ജിദ് കൗണ്‍സില്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), സിദ്ദീഖ്.വി.കെ (മലര്‍വാടി), മുനവ്വര്‍.കെ.പി (ടീന്‍ ഇന്ത്യ), ജലീല്‍.കെ (പിആര്‍& മീഡിയ), റഫീഖ് കോനൂര്‍ (സോഷ്യല്‍ മീഡിയ, സമീര്‍.സി.കെ (ജനസേവനം), മുഹമ്മദ്.പി.കെ (എല്‍പിഎച്ച്) എന്നിവരെ കോഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗം ടി മുഹമ്മദ് നേതൃത്വം നല്‍കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
  • വെരുക്, കാട്ടുപന്നി എന്നിവയെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍.
  • കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
  • തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്
  • മഴ തീവ്രമാകുന്നതിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം: മന്ത്രി ഒ ആര്‍ കേളു; ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കോടനാട് പ്ലാന്റെഷന്‍ സ്ഥലത്ത് സ്വ
  • ചിറക്കരയില്‍ കാട്ടാനയുടെ വിളയാട്ടം ഭീതിയോടെ പ്രദേശവാസികള്‍
  • ജൂണ്‍ 2ന് സ്‌കൂളുകള്‍ തുറക്കാന്‍ എല്ലാം സജ്ജം; വയനാട് ജില്ലാതല പ്രവേശനോത്സവം കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍
  • സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി.ശിവന്‍കുട്ടി
  • മഴ മുന്നറിയിപ്പില്‍ മാറ്റം, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show