പൂജാരിമാര്‍ ചുമതലയേറ്റു

കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കല്‍ ഭഗവത് പൂജാ പഠനകേന്ദ്രത്തില്‍ വെച്ച് പൂജാ പഠനം കഴിഞ്ഞ ശാന്തിക്കാര്‍ ഗുരുനാഥന്‍ മനോഹരന്‍ തന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ സൂരജ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ഉപനയനം കഴിച്ച് ബ്രാഹ്മണ്യം സ്വീകരിച്ച ശേഷം വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി ചുമതലയേറ്റു.മാനന്തവാടി കമ്മന സദാനന്ദന്‍ സ്വാമി, കല്‍പ്പറ്റ സൂര്യശ്രീ സ്വാമി, ബാബു സ്വാമി, കാര്‍ത്തികേയന്‍ സ്വാമി, ആനന്ദന്‍ സ്വാമി വേലായുധന്‍ സ്വാമി, വിജേഷ് സ്വാമി എന്നിവരും, കൊല്ലം ശ്യാം, താമരശ്ശേരി ഗോവിന്ദന്‍ സ്വാമി,നരിക്കുനി മാധവന്‍, നല്ലളം രാജേഷ്, അനില്‍ തിരുവനന്തപുരം എന്നിവരാണ് ചുമതലയേറ്റത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍