സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍, പവന് 68,480 രൂപ

തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലാണ്. ഒരു പവന് സ്വര്‍ണത്തിന് 68,480 രൂപ നല്‍കേണ്ടി വരും. അതേസമയം ഒരു ഗ്രാം ഗ്രാമിന് 8,560 രൂപയാണ് വില. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 3,200 ഡോളറിനരികെയെത്തി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍