എംഡിഎംഎ യുമായി യുവാവ് പിടിയില്‍

പൊഴുതന: പൊഴുതനയില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. മുട്ടില്‍ കുട്ടമംഗലം പിലാക്കൂള് വീട്ടില്‍ സാജിദ് (38) ആണ് 35 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. വൈത്തിരി പോലീസ് ഇന്‍സ്പെക്ടര്‍ സി.ആര് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് എംഡി എംഎ സഹിതം ഇയാളെ പിടികൂടിയത്. എസ്.ഐ മാരായ അഖില്‍, വിജയന്, പ്രൊബേഷണല്‍ എസ്ഐമാരായ അനോജ്, സിയാസ്, ജിബിഷ, സിപിഒ മാരായ സ്മിബിന്, ജോബിന്, ആഷിഖ്, പ്രമോദ്, െ്രെഡവര്‍ ബിനീഷ്എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍