OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍ എ ;അക്രമ രാഷട്രീയത്തെ വെച്ചു പൊറുപ്പിക്കില്ല: കോണ്‍ഗ്രസ്

  • S.Batheri
04 Feb 2025

ചുള്ളിയോട്: കരിങ്കൊടി പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. ചുള്ളിയോട് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ തന്നെ കൂട്ടമായെത്തിയ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി തടഞ്ഞതായും, വാഹനത്തില്‍ നിന്നുമിറങ്ങിയ തന്നെ കരിങ്കൊടി കെട്ടാനുപയോഗിച്ച വലിയ വടി ഉപയോഗിച്ച് അടിക്കാന്‍ ശ്രമിച്ചതായും എം എല്‍ എ പറഞ്ഞു. ഇത് ഗണ്‍മാന്‍ സുദേശന്‍ തടഞ്ഞതോടെ  ഗണ്‍മാനെ പ്രതിഷേധക്കാര്‍ വളഞ്ഞിട്ടു ആക്രമിച്ചു. ഇദ്ദേഹം പരിക്കുകളോടെ ചികിത്സയിലാണ്. മര്‍ദ്ദനത്തോടൊപ്പം അസഭ്യവര്‍ഷവും നടത്തിയതായും എം എല്‍ എ കുറ്റപ്പെടുത്തി. കരിങ്കൊടി പ്രതിഷേധം സ്വാഭാവികമാണെന്നും എന്നാല്‍ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തില്‍ അതിക്രമം നടത്തുന്നത് ശരിയല്ലെന്നും സംഭവത്തിന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ജനപ്രതിനിധികളെ വഴിയില്‍ തടയുന്ന ഡിവൈഎഫ്‌ഐ- സി പി എം നടപടി കാടത്തമാണെന്നും അക്രമരാഷട്രീയത്തെ വെച്ചു പൊറുപ്പിക്കില്ലെന്നും ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ പറഞ്ഞു.
    


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show