മാനന്തവാടിയില്‍ നിന്നും കല്പ്പറ്റയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ്സും കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിക്ക് വരുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ്സുമാണ് കൂട്ടിയിടിച്ചത്.ഇന്ന് ഉച്ചക്ക് ഒന്നരയോടെ പച്ചിലക്കാട് വെച്ചണ് അപകടം സംഭവിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍