തിരുനാളിന് കൊടിയേറി
കൊമ്മയാട്: കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ് പളളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളിന് ഇടവക വികാരി ഫാദര്‍ ബിനുവടക്കേല് കൊടിയേറ്റി. തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍കുര്‍ബാന മാനന്തവാടി രൂപതാ ചാന്‍സലര്‍ ഫാദര്അനൂപ് കാളിയാനിക്കല്‍ അര്‍പ്പിച്ചു' തുടര്‍ന്ന് സണ്‍ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാര്‍ഷികം രൂപതാമത ബോധന ഡയറക്ടര്‍ ഫാ.തോമസ് കച്ചിറയില്‍ ഉദ്ഘാടനം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍