പാലിയേറ്റിവ് കെയര്‍ദിനം സാന്ത്വനം ഉല്ലാസയാത്ര സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ
നാല് ചുവരുകള്‍ക്കുള്ളില്‍
വേദനയും നെടുവീര്പ്പുമായി
കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് ഒപ്പം ''ഒറ്റക്കല്ല നിങ്ങള്‍,
ഒപ്പമുണ്ട് ഞങ്ങള്‍ ' എന്ന സ്നേഹ സന്ദേശവുമായി
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്
പാലിയേറ്റിവ് ഫാമിലിയുടെ
സാന്ത്വനം ഉല്ലാസയാത്ര ബാണസുര സമീപം മിസ്റ്റി ഡാം റിസോര്‍ട്ടില്‍
സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ
ഗ്രമപഞ്ചായത്ത് ഭരണ സമതി,
ആരോഗ്യ പ്രവര്‍ത്തകര്‍
കുടുംബശ്രീ
പാലിയേറ്റീവ് വളണ്ടിയര്‍മാര്‍
പാലിയേറ്റീവ് സപ്പോര്‍ട്ടിങ്ങ് കമ്മിറ്റി
ഗ്രുപ്പുമാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയ ഇവര്‍ക്കായി വിവിധ വിനോദ പരിപാടികള്‍ അവതരിപ്പിക്കുകയും. എല്ലാ ദുഖങ്ങളും മറന്ന് ആടിയും പാടിയും ഒരുദിനം മുഴുവന്‍ അവര്‍ ആനന്ദപ്രദമാക്കി.
പിന്നണിഗായിക
നിഖിലമോഹന്
ഗാനങ്ങള്‍ ആലപിച്ചു
ആദില്പം നാടന്‍ കലാപഠനകേന്ദ്രം പേരാല്‍
നാടന്‍ പാട്ടുകള്‍ വിനോദമാണ് കോല്‍ക്കളി
പലരും
പാട്ടുകള്‍പാടി താളത്തില്‍ തുളളിയാടി
ഒരു വേറിട്ട അനുഭവമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി ബാലന് പരിപാടി ഉദ്ഘാടനം ചെയ്തു
പാലിയേറ്റിവ് ചെയര്മാന് കെ ടി കുഞ്ഞബ്ദ്ളള
ആദ്യ ക്ഷതവഹിച്ചു
ഗ്ര പഞ്ചായത്ത് വൈപ്ര പ്രസിഡണ്ട് ഗിരിജ കൃഷ്ണന് 'ക്ഷേമകര്യ സ്റ്റാന്റിംഗ് ചെയര്മാന് നൗഷാദ് എം പി ,ജസീല ' , കല്‍പ്പറ്റ ബ്ലോക്ക് മെമ്പര്‍ അസ്മ ഹമീദ് -
മെമ്പമാരായ ബഷീര്‍ ഈന്തന്‍. അനീഷ്.സജി - ബുഷ്റ -റസീന -
രജിത - സജിദ നൗഷാദ് -നിഷ -
ഡോ. ഷൗക്കീന്‍. ഡോ അനിത.ഡോ ആയിഷ -
എച്ച്. ഐ ഷീജ -സി.ഡി.എസ് ജിഷ -
പാലിയേറ്റിവ്
സിസ്റ്റര്‍
ജിന്‍സി, മറിയാമ്മ ടീച്ചര്‍. മുകുന്ദന് , അമ്മത് നടുക്കണ്ടി സംസാരിച്ചു
ആശവര്‍ക്കാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു
കണ്‍വീനര്‍ ജിജി ജോസഫ് സ്വാഗതവും .
അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു
പടിഞ്ഞാറത്തറ
സി.ഡി.എസ് നല്കിയ കിറ്റുകളും നല്‍കിയും
വിഭവസമൃദ്ധമായ
ഭക്ഷണം
നല്കി
കേക്ക് മുറിച്ച് നല്കി നിറഞ്ഞ മനസോടെ എല്ലാവരെയും വീടുകളിള്‍ എത്തിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍