ഉപതെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ വയനാട് ജില്ലയിലെത്തി
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരീക്ഷകന്‍ എം.ഹരിനാരായണന് വയനാട് ജില്ലയിലെത്തി. ആന്ധ്രപ്രദേശ് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് ഡയറക്ടറായ ഹരിനാരായണന് 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കല്‍പ്പറ്റ പൊതുമാരമത്ത് റസ്റ്റ് ഹൗസില്‍ നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. രാവിലെ 9 30 മുതല്‍ രാവിലെ 10.30 വരെ പൊതുനിരീക്ഷകന്‍ സന്ദര്‍ശകരെ കാണുന്നതാണ്. ഇ-മെയില്‍ gowayanad24@gmail.com .ഫോണ്‍ 04936 298130, 82814 60795, 91547 47676.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍